Thodupuzha

പോസ്റ്റര്‍ പ്രകാശനം ചെയ്തു

 

തൊടുപുഴ: ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് വഴിത്തല ശാന്തിഗിരി കോളേജ് – സോഷ്യല്‍ വര്‍ക്ക് വിഭാഗവും കളമശേരി രാജഗിരി ഔട്ട്‌റീച്ച് – ഓ.ഡി.ഐ.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വെബിനാറിന്റെ പോസ്റ്റര്‍ പ്രകാശനം തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍്‌പെക്ടര്‍ സി.ആര്‍ പദ്മകുമാര്‍ സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ അമല്‍ മത്തായി, സന്ദീപ് സന്തോഷ് എന്നിവര്‍ക്ക് കൈമാറി നിര്‍വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍മാരായ ജിന്റോ ജോര്‍ജ്, എല്‍ദോ ഫിലിപ്പ്, അശ്വനി ഉദയന്‍, നവ്യ ദാസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!