ChuttuvattomThodupuzha

ഉപാസനയില്‍ ലോക വന്യജീവി ദിന സെമിനാര്‍ 3ന്

തൊടുപുഴ : ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വന്യജീവി ദിന സെമിനാര്‍ സംഘടിപ്പിക്കും. ഉപാസന ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകിട്ട് 5ന് വര്‍ധിച്ചുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളും, പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ എസ്പിസിഎ ജില്ലാ സെക്രട്ടറി എം.എന്‍ ജയചന്ദ്രന്‍ സെമിനാര്‍ നയിക്കുമെന്ന് ഉപാസന ഡയറക്ടര്‍ ഫാ. പ്രിന്‍സ് പരത്തിനാല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!