Thodupuzha

പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ജിസ്, ജിന്‍സി എന്നിവര്‍ നയിക്കും

 

 

തൊടുപുഴ: തൃശൂരില്‍ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍ നിന്നുള്ള കായിക താരങ്ങളെ പുരുഷവിഭാഗത്തില്‍ ജിസ് മാത്യുവും വനിതാ വിഭാഗത്തില്‍ ജിന്‍സി സെബാസ്റ്റ്യനും നയിക്കും. ജേക്കബ് പിണക്കാട്ട് ടീം മാനേജരായിരിക്കും. ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് പിണക്കാട്ട് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ആര്‍ ജലദാസ്, സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!