ChuttuvattomThodupuzha
സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ പൂർവ്വ വിദ്യാര്‍ത്ഥി സംഗമം 23ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-20-at-23.53.03.jpeg?resize=780%2C470&ssl=1?v=1689922400)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ പൂർവ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുന്നു.23 ന് രാവിലെ 10 മുതലാണ് സംഗമം നടക്കുന്നത്. സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ നിന്നും പഠിച്ചിറങ്ങി വിവിധ മേഖലയിൽ ജോലി നോക്കുന്നവർ പൂർവ്വ വിദ്യാർഥി സംഗമത്തിന് എത്തിച്ചേരും. അതോടൊപ്പം സ്കൂളിലെ മുൻ കാല അധ്യാപകരും ചടങ്ങിനെത്തും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)