ChuttuvattomThodupuzha
തൊടുപുഴ സ്വദേശി അഷ്ഫാഖ് കേരള സ്കൂള്‍ ഹാന്റ് ബോള്‍ ടീമില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/WhatsApp-Image-2024-01-04-at-5.12.51-PM.jpeg?resize=450%2C253&ssl=1?v=1704368586)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ദേശീയ ഹാന്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 19 കേരള സ്കൂള്‍ ടീമില്‍ തൊടുപുഴ സ്വദേശി അഷ്ഫാഖ് അഹമ്മദിന് സെലക്ഷന് ലഭിച്ചു.
ഹരിയാനയിലെ ഹിസാറില്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ദേശീയ ഹാന്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് അര്‍ക്കന്നൂര്‍ ഹാന്റ് ബോള്‍ അക്കാഡമി താരമായ അഷ്ഫാഖ് അഹമ്മദിന് സെലക്ഷന് ലഭിച്ചത്. തൊടുപുഴ പള്ളത്തു പറമ്പില്‍ റഫീക്കിന്റെ യും അന്‍ഷിദയുടെയും മകനാണ്.മിനി, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ കേരളാ ടീം അംഗമായിരുന്നു അഷ്ഫാഖ് അഹമ്മദ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)