ChuttuvattomThodupuzha
മുട്ടം- കരിങ്കുന്നം റോഡില്‍ ടാറിംഗ്: ഗതാഗതം ഭാഗികമായി നിരോധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/4OM3PHS_copyright_image_92220.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുട്ടം- കരിങ്കുന്നം റോഡില്‍ 13, 15 തീയതികളില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഈ വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)