ChuttuvattomThodupuzha
കേരളാ ദളിത് ഫെഡറേഷന് ജില്ലാ കമ്മിറ്റി : ഡോ. ബി.ആര്. അംബേദ്കറുടെ 133-ാമത് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/images-16.jpg?resize=225%2C225&ssl=1?v=1712473711)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കേരളാ ദളിത് ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ. ബി.ആര്. അംബേദ്കറുടെ 133-ാമത് ജന്മദിനാഘോഷം 15ന് രാവിലെ ഒമ്പത് മുതല്‍ തൊടുപുഴ പെന്ഷന്ഭവന് ഹാളില്‍ നടത്തും. കെഡിഎഫ് ജില്ലാ പ്രസിഡന്റ് ബേബി വടക്കേക്കരയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് വെംബ്ലി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകന് ജെയിംസ് കോലാനി, കെ.എം. സാബു, പി.പി. അനില്‍ കുമാര്‍, കെ.കെ. മണി, ഉഷ രാജു, കെ.എം. വീനസ്, വിജോ വിജയന്, രാജന് മക്കുപാറ, കെ.കെ. ജിന്‍ഷു, അല്‍ഫോന്‍സ, കെ.ആര്. ശിവദാസ് എന്നിവര്‍ പ്രസംഗിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)