ChuttuvattomThodupuzha
പടിഞ്ഞാറെ കോടിക്കുളം തൃക്കോവില്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഷഷ്ടി പൂജയും അഷ്ടഭിഷേകവും ഇന്ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/sree-subramanya.jpg?resize=454%2C231&ssl=1?v=1715568911)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : പടിഞ്ഞാറെ കോടിക്കുളം തൃക്കോവില്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി ദിനമായ തിങ്കളാഴ്ച രാവിലെ 10.30 ന് വിശേഷാല്‍ ഷഷ്ടി പൂജയും അഷ്ടഭിഷേകവും ഷഷ്ടി ഊട്ടും നടക്കും. ക്ഷേത്രം മേല്‍ശാന്തി കെ.എന്‍ രാമചന്ദ്രന് ശാന്തികളുടെ മുഖ്യ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടത്തപ്പെടുമെന്ന് ക്ഷേത്രം പ്രസിഡന്റ് പി.ഡി സോമനാഥ് അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)