ChuttuvattomThodupuzha

തേക്കിന്‍കൂപ്പില്‍ നിന്ന് കാട്ടു തീ പടര്‍ന്നു

തൊമ്മന്‍കുത്ത് : വെള്ളിലാംപരപ്പ് തേക്കിന്‍കൂപ്പില്‍ നിന്ന് കാട്ടു തീ കൃഷിയിടത്തിലേയ്ക്ക് പടര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് കാട്ടു തീ കൃഷിയിടത്തിലേയ്ക്ക് പടര്‍ന്നത്. വണ്ണപ്പുറം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍പ്പെട്ട കണ്ണികുളത്ത് സിറിയക്കിന്റെ പുരയിടത്തിലേയ്ക്കു കയറിയ തീ പഞ്ചായത്തംഗം രാജീവ് ഭാസ്‌കരന്റ നേതൃത്വത്തില്‍ അണച്ചു. തേക്കിന്‍ കൂപ്പിലെ തീ അണയാക്കുവാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!