ChuttuvattomThodupuzha

ഓള്‍ ഇന്ത്യാ ബാങ്ക് പെന്‍ഷനേഴ്‌സ് ആന്റ് റീട്ടയറിസ് കോണ്‍ഫെഡറേഷന്‍ (എഐബിപിഎആര്‍സി) ജില്ലാ സമ്മേളനം 9ന്‌

തൊടുപുഴ : ഓള്‍ ഇന്ത്യാ ബാങ്ക് പെന്‍ഷനേഴ്‌സ് ആന്റ് റീട്ടയറിസ് കോണ്‍ഫെഡറേഷന്‍ (എഐബിപിഎആര്‍സി) ഇടുക്കി ജില്ലാ സമ്മേളനം വെള്ളിയാഴ്ച 10ന് ഹോട്ടല്‍ സിസിലിയയില്‍ നടത്തും. ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ടോം തോമസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ അന്തരിച്ച അംഗങ്ങളെ അനുസ്മരിക്കും.  സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ബി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി തോംസണ്‍ കെ.ജി റിപ്പോര്‍ട്ട് അവതരിപ്പിക്കും. സദാശിവന്‍ പിള്ള വി.കെ സ്വാഗതം പറയും .

 

Related Articles

Back to top button
error: Content is protected !!