ChuttuvattomThodupuzha

അന്‍സിഫും അലനും കേരള ജൂനിയര്‍ ടീമില്‍

തൊടുപുഴ:അന്‍സിഫും അലനും കേരള ജൂനിയര്‍ ടീമില്‍.രാജസ്ഥാനില്‍ ജനുവരി 9 മുതല്‍ 13 വരെ നടക്കുന്ന ദേശീയ ജൂനിയര്‍ ഹാന്റ്ബോള്‍ ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അന്‍സിഫ് ഷാഹുലിനും, അലന്‍ ബേബിക്കും കേരള ടീമില്‍ സെലക്ഷന്‍ ലഭിച്ചു.
അന്‍സിഫ് ഷാഹുല്‍ ഇളംദേശം വയലങ്ങാട്ടില്‍ ഷാഹുല്‍ , ആയിശ ദമ്പതികളുടെ മകനാണ് അന്‍സിഫ് കേരള സബ് ജൂനിയര്‍ ടീം അംഗമായിരുന്നു.
അലന്‍ ബേബി കട്ടപ്പന തോണികുഴിയില്‍ ബേബി, ഷൈനി ദമ്പതികളുടെ മകനാണ്. ഇരുവരും തിരുവനന്തപുരം ഹാന്റ് ബോള്‍ അക്കാദമി താരങ്ങളാണ്.

 

Related Articles

Back to top button
error: Content is protected !!