Thodupuzha

കൊച്ചുപറമ്പിൽ ആഗസ്തി തൊമ്മൻ (വല്യേട്ടൻ -84 )നിര്യാതനായി

ഏഴല്ലൂർ :കൊച്ചുപറമ്പിൽ ആഗസ്തി തൊമ്മൻ (വല്യേട്ടൻ -84 )നിര്യാതനായി .സംസ്ക്കാരം 26 .10 .2021 വെള്ളി ഉച്ചകഴിഞ്ഞു രണ്ടിന് ഏഴല്ലൂർ സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭാര്യ മേരി കദളിക്കാട് പൊട്ടയിൽ കുടുംബാംഗം >മക്കൾ :റെനി ,റീന ,റെജി,റീജ .മരുമക്കൾ :പരേതനായ ഷൈജു തോമസ് ,പുതിയവീട്ടിൽ (മുതലക്കോടം ),ബിനു ജോസഫ് ,തീയാടിയിൽ(വാഴക്കുളം )റെജി തോമസ് ,മടത്തിക്കുഴിയിൽ(കലയന്താനി),പി .വി .സന്തോഷ് ,പെട്ടേനാട്ട് (വണ്ടമറ്റം )

Related Articles

Back to top button
error: Content is protected !!