AccidentMoolammattam

നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം

മൂലമറ്റം : നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം. അശോക കവലയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പുറകില്‍ ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. മൂലമറ്റം എ.കെ.ജി കോളനിയിലെ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു.

 

Related Articles

Back to top button
error: Content is protected !!