ChuttuvattomThodupuzha

പുതുക്കുളം ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തില്‍ ആയില്യം പൂജ 17ന്

തൊടുപുഴ : പുതുക്കുളം ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം പൂജ 17ന് നടത്തും. പുലര്‍ച്ചെ 4ന് നിര്‍മ്മാല്യ ദര്‍ശനം, 4.15ന് അഭിഷേകങ്ങള്‍, 5ന് മലര്‍നേദ്യം, 5.30ന് നൂറും പാലും കൊടുക്കല്‍, ആറിന് ഗണപതി ഹോമം, 7.15ന് ഉഷഃപൂജ, എട്ടിന് പാല്‍പ്പായസഹോമം, 9ന് അഷ്ടനാഗപൂജ, 10.30ന് ഉച്ചപൂജ, തുടര്‍ന്ന് തളിച്ചുകൊട, 12ന് നട അടയ്ക്കല്‍. വൈകിട്ട് 4.30ന് നടതുറക്കല്‍. 6.30ന് ദീപാരാധന, തുടര്‍ന്ന് സര്‍പ്പബലിയും ഉണ്ടായിരിക്കും.

 

 

Related Articles

Back to top button
error: Content is protected !!