ChuttuvattomObitThodupuzha

വാഴക്കുളം നെല്ലിക്കല്‍ ജെയിംസ് ആന്റണിയുടെ ഭാര്യ ക്ലാര(69) നിര്യാതയായി

വാഴക്കുളം: നെല്ലിക്കല്‍ ജെയിംസ് ആന്റണിയുടെ ഭാര്യ ക്ലാര(69) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫോറോന പള്ളിയില്‍. പരേത വാഴക്കുളം കണ്ണിക്കാട്ട് കുടുംബാഗമാണ്. മക്കള്‍: നീതു(ന്യൂസിലാന്‍ഡ്), നീനു (സൗദി ), മീനു. മരുമക്കള്‍: ജോമി(ന്യൂസിലാന്‍ഡ് )പൂത്തനാംകുന്നേല്‍ ഈസ്റ്റ് വാഴപ്പിള്ളി, ഷിജു മാളിയേക്കല്‍ നാലുകെട്ട്, റോബിന്‍ വരിക്കാനിക്കല്‍ മുള്ളാരിങ്ങാട്.

Related Articles

Back to top button
error: Content is protected !!