ChuttuvattomThodupuzha

സഹകരണ നിക്ഷേപ ക്യാമ്പയിന്‍ ആരംഭിച്ചു

തൊടുപുഴ: തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്കില്‍ സഹകരണ നിക്ഷേപ ക്യാമ്പയിന്‍ ആരംഭിച്ചു. ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു.
ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ഷമ്മി ഈപ്പച്ചന്‍, ഡയറക്ടര്‍ റോബി സിറിയക്, സെക്രട്ടറി ബൈജു വി.ടി എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!