Local LiveMoolammattam

ഡീക്കന്‍ ജോസഫ് (ജിബിന്‍) തയ്യിലിന്റെ പൗരോഹിത്യം സ്വീകരണം ഞായറാഴ്ച

മൂലമറ്റം: ഡീക്കന്‍ ജോസഫ് (ജിബിന്‍) തയ്യില്‍ ,കണ്ണാലയില്‍ ഇലപ്പള്ളി ഞായറാഴ്ച 2.15 ന്  സെന്റ്മേരീസ് ദൈവാലയത്തില്‍ പാലാ ബിഷപ്പ് മാര്‍ .ജോസഫ് കല്ലറങ്ങാട്ടിന്റെ കൈവയ്പു വഴി പൗരോഹിത്യം സ്വീകരിക്കും.

 

Related Articles

Back to top button
error: Content is protected !!