ChuttuvattomThodupuzha

ഡയാലിസിസ് ചികിത്സാ സഹായം കൈമാറി

തൊടുപുഴ: ചാഴികാട്ട് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്ന നിര്‍ധനരായ
രോഗികള്‍ക്ക് ഭാരതീയ ജനതാ പാര്‍ട്ടി നല്‍കുന്ന ചികിത്സാ സഹായം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആശുപത്രി മാനേജ്മെന്റിന് കൈമാറി. ചെയര്‍മാന്‍ ഡോ. ജോസഫ് സ്റ്റീഫന്‍, ജോയിന്റ് എംഡി ഡോ. സി.എസ്. സ്റ്റീഫന്‍, ജനറല്‍ മാനേജര്‍ തമ്പി എരുമേലിക്കര, നെഫ്രോളജിസ്റ്റ് ഡോ. രഞ്ജിനി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!