ChuttuvattomThodupuzha

ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ 6ന്

തൊടുപുഴ : ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ 19 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ഇടുക്കി ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു. ശനിയാഴ്ച രാവിലെ 10ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സെലക്ഷന്‍ ട്രയല്‍. 1-9-2005 നു ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10ന് മുമ്പായി എത്തിച്ചേരണം. ഫോണ്‍നമ്പര്‍: 9074670264

Related Articles

Back to top button
error: Content is protected !!