ChuttuvattomThodupuzha

പള്ളിക്കാമുറി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയുടെയും വി.സെബസ്ത്യാനോസിന്റെയും തിരുനാള്‍ 26 മുതല്‍

പള്ളിക്കാമുറി: ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയുടെയും വി.സെബസ്ത്യാനോസിന്റെയും തിരുനാള്‍ 26 മുതല്‍ 28 വരെ ആഘോഷിക്കും. നാളെ രാവിലെ 6.15ന് വി. കുര്‍ബാന, നൊവേന. 4.30ന് വി. കുര്‍ബാന, നൊവേന,തിരുനാള്‍ കൊടിയേറ്റ്. 27ന് രാവിലെ 6നും 7.30നും 9.30നും വി. കുര്‍ബാന, നൊവേന. 4.30ന് വി. കുര്‍ബാന-ഫാ.ജോസഫ് കൈപ്പടക്കുന്നേല്‍. സന്ദേശം-ഫാ.മാത്യു കൊച്ചുമുണ്ടന്‍മലയില്‍, 6ന് പ്രദക്ഷിണം. 7.45ന് സമാപന ആശിര്‍വാദം. 28ന് രാവിലെ 5.45 നും 7.30 നും 9.30നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാന-ഫാ.മാത്യു വെണ്ണായപ്പിള്ളില്‍, സന്ദേശം-ഫാ.കുര്യാക്കോസ് വട്ടമുകളേല്‍, 7ന് പ്രദക്ഷിണം, 7.45നു സമാപന ആശിര്‍വാദം, 8.30ന് സ്നേഹവിരുന്ന്. 29ന് മരിച്ചവരുടെ ഓര്‍മദിനം. രാവിലെ 6.15നും വൈകുന്നേരം 5.30നും വി.കുര്‍ബാന, തുടര്‍ന്നു സെമിത്തേരി സന്ദര്‍ശനം.

Related Articles

Back to top button
error: Content is protected !!