Thodupuzha
കേരള ടീമിനെ മുഹമ്മദ് വി.എച്ച് നയിക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/IMG_20221224_204436.jpg?resize=780%2C470&ssl=1?v=1671895027)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള ഹാന്‍ഡ്ബോള്‍ ടീം ക്യാപ്റ്റനായി മുഹമ്മദ് വി.എച്ച് തെരഞ്ഞെടുത്തു. ജില്ലയില്‍ നിന്നും ക്യാപ്റ്റനാകുന്ന പ്രഥമ താരമാണ്. തൊടുപുഴ ഇളംദേശം സ്വദേശിയും വാണിയപുരയില്‍ ഹസന് ഷക്കീല ദമ്പതികളുടെ മകനുമാണ്. കേരള പോലീസ് ടീം അംഗമാണ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)