Thodupuzha

ഡി​ഡി ഓ​ഫീ​സി​നു മുന്‍പി​ൽ കെ​പി​എ​സ്ടി​എ പ​ട്ടി​ണി​സ​മ​രം സംഘടിപ്പിച്ചു

തൊ​ടു​പു​ഴ: ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് വ്യ​ത്യാ​സ​മി​ല്ലാ​തെ മു​ഴു​വ​ൻ പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കും അം​ഗീ​കാ​ര​വും ത​സ്തി​ക​യും അ​നു​വ​ദി​ക്കു​ക, സേ​വ​ന – വേ​ത​ന വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡി​ഡി ഓ​ഫീ​സി​നു മുന്‍പി​ൽ കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ട്ടി​ണി​സ​മ​രം സംഘടിപ്പിച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ഫി​ലി​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്ത പ്രീ ​പൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഓ​ണം അ​ല​വ​ൻ​സ് വി​ത​ര​ണം ചെ​യ്തു. സി.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ടി.​ബി. അ​ജീ​ഷ് കു​മാ​ർ, അ​നീ​ഷ് ജോ​ർ​ജ്, സു​നി​ൽ ടി. ​തോ​മ​സ്, ഡ​യ​സ് സെ​ബാ​സ്റ്റ്യ​ൻ, സ​തീ​ഷ് വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!