ChuttuvattomThodupuzha

മലങ്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ അടച്ചു

തൊടുപുഴ : മലങ്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ അടച്ചു. ഷട്ടര്‍ നമ്പര്‍ ഒന്ന്, മൂന്ന് , അഞ്ച്, ആറ് എന്നിവയാണ് അടച്ചത്. 39.50 ആണ് നിലവിലെ ജലനിരപ്പ്.

 

Related Articles

Back to top button
error: Content is protected !!