ChuttuvattomThodupuzha

തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ ഓണച്ചന്ത പ്രവർത്തനം തുടങ്ങി

തൊടുപുഴ: തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ ഓണച്ചന്ത പ്രവർത്തനം തുടങ്ങി .തെക്കുംഭാഗം, അഞ്ചിരി, ആനക്കയം എന്നിവിടങ്ങളിലായി മൂന്ന് ചന്തകളാണ് പ്രവർത്തിക്കുന്നത്. ഓണ ചന്ത ഉൽഘാടനം പ്രസിഡന്റ് ടോമി തോമസ് കാവാലം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, ഡയറക്ടർമാരായ റോബി സിറിയക്, ബേബി ജോസഫ്, സിന്ധു ശിവദാസ്, സെക്രെട്ടറി വി.ടി  ബൈജു, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!