ChuttuvattomThodupuzha

മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ .ജെസി ആന്റണിക്ക് സ്വീകരണം നല്‍കി

തൊടുപുഴ : തൊടുപുഴ നഗരസഭയുടെ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ .ജെസി ആന്റണിക്ക് കേരള കോണ്‍ഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ജിമ്മി മറ്റത്തിപാറ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോസ് പാലത്തിനാല്‍,പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയടത്ത്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്, അഡ്വ. പി കെ മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണന്‍, ജോര്‍ജ് അറക്കല്‍, ജോസി വേളാശേരില്‍, സണ്ണി കടുത്തലകുന്നേല്‍, ബാബു ചൊള്ളാനി, തോമസ് വെളിയത്തുമാലി, ജോസ് മഠത്തിനാല്‍,ജോസ് മാറാട്ടില്‍, മനോജ് മാമല, ലിപ്‌സണ്‍ കൊന്നക്കല്‍, ഡോണി കട്ടക്കയം,ബെന്നി വാഴചാരിക്കല്‍, ജോഷി കൊന്നക്കല്‍,പി ജി ജോയി, ജോസ് പാറപ്പുറം,അബ്രഹാം അടപ്പൂര്‍, ജോസ് ഈറ്റക്കകുന്നേല്‍, ശ്രീജിത്ത് ഒളിയറക്കല്‍,സി ജെ ജോസ്, ജെഫിന്‍ കൊടുവേലില്‍, ജിജോ കഴിക്കച്ചാലില്‍, അഡ്വ കെവിന്‍ ജോര്‍ജ്,ജെറാര്‍ഡ് തടത്തില്‍, റോയ് വാലുമ്മേല്‍,ലാലി ജോസി,പി ജി സുരേന്ദ്രന്‍,നൗഷാദ് മുക്കില്‍,ഡെന്‍സില്‍ വെട്ടിക്കുഴിചാലില്‍, രാജു തടിക്കാട്ടുപടി, ജോണി മുണ്ടക്കല്‍ , ബേബി ആലുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!