ChuttuvattomThodupuzha

റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ആഘോഷം 15ന്

തൊടുപുഴ: വണ്ടമറ്റം റസിഡന്‍സ് അസോസിയേഷന്‍ പത്താം വാര്‍ഷിക ആഘോഷം 15ന് വൈകിട്ട് 6ന് പി.ജി സനല്‍ കുമാറിന്റെ വസതിയില്‍ ചേരും.  ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ബാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തും.

Related Articles

Back to top button
error: Content is protected !!