ChuttuvattomThodupuzha

ശാന്തന്‍പാറ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപക ഒഴിവ്

ശാന്തന്‍പാറ : ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മലയാളം ,ഇംഗ്ലീഷ് , ഹിന്ദി ,തമിഴ് ,കോമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് , ഫിസിക്സ് ,ഹിസ്റ്ററി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ താല്‍ക്കാലികമായി നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിക്കപ്പെടുന്നതിന് യുജിസി നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പിഎസ്‌സി റാങ്ക് , ഷോട്ട് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മുന്‍ഗണന.കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെപാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ 15 – 05-2024ന് മുമ്പായി ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് അയച്ച നല്‍കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!