ChuttuvattomThodupuzha

എസ്എന്‍ഡിപി യോഗം ചിറ്റൂര്‍ ശാഖ ; കുടുംബ യോഗം സംഘടിപ്പിച്ചു

തൊടുപുഴ : എസ്എന്‍ഡിപി യോഗം ചിറ്റൂര്‍ ശാഖ കുടുംബ യോഗം സംഘടിപ്പിച്ചു. ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി വൈസ്ചെയര്‍മാന്‍ എസ്. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. യൂണിയന്‍ വൈസ്ചെയര്‍മാന്‍ വി.ബി സുകുമാരന്‍, കണ്‍വീനര്‍ പി.ടി . ഷിബു, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ സ്മിത ഉല്ലാസ് , കെ.കെ മനോജ്, കുടുംബയോഗം കണ്‍വീനര്‍ സിജു കാരക്കുന്നേല്‍, ശാഖ ജോയിന്റ് കണ്‍വീനര്‍ ബിന്ദു സാബു എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!