Obit

തെക്കുംഭാഗം വട്ടക്കുന്നേല്‍ ജോര്‍ജ്ജ് (78) നിര്യാതനായി

തെക്കുംഭാഗം : വട്ടക്കുന്നേല്‍ ജോര്‍ജ്ജ് (78) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ പാലാ വട്ടക്കുന്നേല്‍ കുടുംബാഗം.  ഭാര്യ ലീലാമ്മ തെക്കുംഭാഗം ഇടപ്പനാട്ട് കുടുംബാഗം.  മക്കള്‍ : നിഷ ( മീവല്‍ട്രേഡിംഗ്‌സ് , മങ്ങാട്ടുകവല ) , നിമ്മി, നിബു (ടീച്ചര്‍ കോപ്പറേറ്റീവ് പബ്ലിക് സ്‌കൂള്‍ തൊടുപുഴ), നിസ്മി .മരുമക്കള്‍ : ഷാജി വട്ടം കണ്ടത്തില്‍, ബിനീഷ് കീത്താപ്പിള്ളില്‍, അനു നിബു ( ടീച്ചര്‍ കോപ്പറേറ്റീവ് പബ്ലിക് സ്‌കൂള്‍ തൊടുപുഴ), ജിമ്മി കിഴക്കേക്കര .

Related Articles

Back to top button
error: Content is protected !!