ChuttuvattomThodupuzha

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെയും യുവ സംരഭകന്‍ റെജി വര്‍ഗീസിനെയും ആദരിച്ചു

തൊടുപുഴ : നഗരസഭ 31-ാം വാര്‍ഡിലെ എസ്എസ്എല്‍സി, പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെയും യുവ സംരഭകന്‍ റെജി വര്‍ഗീസിനെയും ആദരിക്കല്‍ ചടങ്ങും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും നടത്തി. ചടങ്ങ് മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കവിത അജി അധ്യക്ഷത വഹിച്ചു. പി.വി ഷിബു, ആന്‍സി, ഷിജി ജയിംസ്, കെ.കെ അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!