ChuttuvattomThodupuzha

കാപ്പ് എന്‍എസ്എസ്എല്‍പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

തൊടുപുഴ : കാപ്പ് എന്‍എസ്എസ് എല്‍പി സ്‌കൂളില്‍ അടുത്ത അധ്യായന വര്‍ഷത്തിലേക്ക് എല്‍പിഎസ്ടി അറബി അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. സ്ഥിരമാകാന്‍ ഇടയുള്ള രണ്ട് തസ്തികകളും ഇതില്‍പ്പെടും.പൂര്‍ണ്ണയോഗ്യതയും ഇംഗ്ലീഷ്, മലയാളം ഭാഷകളിലും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലും പ്രാവീണ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 24 ബുധനാഴ്ച രാവിലെ 11ന് കൂടിക്കാഴ്ച നടത്തുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  [email protected] എന്ന വിലാസത്തില്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും ഏപ്രില്‍ 20ന് മുന്‍പായി അയച്ചു നല്‍കണം.

 

Related Articles

Back to top button
error: Content is protected !!