ChuttuvattomThodupuzha

തട്ടക്കുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം

തട്ടക്കുഴ : ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം എച്ച്എസ്ടി ഇംഗ്ലീഷ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി പങ്കെടുക്കേണ്ടതാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!