Thodupuzha

പ്രളയത്തിൽ തകർന്ന പഞ്ചായത്ത് റോഡ് നാട്ടുകാർ സഞ്ചാരയോഗ്യമാക്കി

മൂലമറ്റം:പ്രളയത്തിൽ തകർന്ന പഞ്ചായത്ത് റോഡ് നാട്ടുകാർ സഞ്ചാരയോഗ്യമാക്കി.ഇൻ്റർ മീഡിയറ്റ് അഞ്ചാനി മല- കരിപ്പലങ്ങാട് റോഡാണ് കഴിഞ്ഞ പ്രളയത്തിൽ തകർന്നത്.പഞ്ചായത്തോ മറ്റ് അധികാരികളോ റോഡിൻ്റെ കാര്യത്തിൽ താല്പര്യമെടുക്കാതിരുന്നതിനെതുടർന്ന് മാത്യു അഞ്ചാനിയുടെ നേതൃത്വത്തിൽ നാട്ടുകാർ പിരിവെടുത്ത് തകർന്ന് പോയ ഭാഗം കോൺക്രീറ്റ് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കുകയായിരുന്നു .

Related Articles

Back to top button
error: Content is protected !!