Thodupuzha

സ്വാതന്ത്ര സമരസേനനി പരേതനായ എം ജെ മാത്യു മൈലാടിയുടെ ഭാര്യ ത്രേസ്യമ്മ മാത്യു (83)മൈലാടിയിൽ നിര്യതയായി

തൊടുപുഴ- പന്നിമറ്റം :സ്വാതന്ത്ര സമരസേനനി പരേതനായ എം ജെ മാത്യു മൈലാടിയുടെ ഭാര്യ ത്രേസ്യമ്മ മാത്യു (83)മൈലാടിയിൽ നിര്യതയായി.പന്നിമറ്റം സെന്റ് ജോസഫ് എൽ പി സ്കൂൾ ടീച്ചർ,മഹിളാ കോൺഗ്രസ്‌ വെള്ളിയാമറ്റം മണ്ഡലം പ്രിസിഡണ്ട് വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, മഹിളാ കോൺഗ്രസ്‌ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.സംസ്കാരം 23/03/2022 പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ 10മണിക്ക്

Related Articles

Back to top button
error: Content is protected !!