ChuttuvattomThodupuzha

വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം ജില്ലയില്‍ പൂര്‍ണ്ണം

തൊടുപുഴ: വ്യാപാര സംരക്ഷണ യാത്രയുടെ സമാപന ദിവസത്തോട് അനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നലെ നടത്തിയ കടയടപ്പ് സമരം ജില്ലയില്‍ പൂര്‍ണ്ണം. ചുരുക്കം ചില കടകളൊഴിച്ച് ബാക്കി ഒന്നും തുറന്ന് പ്രവര്‍ത്തിച്ചില്ല. ഹോട്ടലും ബേക്കറികളും ഉള്‍പ്പെടെ അടഞ്ഞു കിടന്നു.ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള കടകള്‍ അടഞ്ഞു കിടന്നത് വിനോദ സഞ്ചാരികളെ വലച്ചു.

 

Related Articles

Back to top button
error: Content is protected !!