ChuttuvattomMoolammattam

കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

മൂലമറ്റം: ഉണക്ക കഞ്ചാവുമായി  യുവാക്കള്‍ എക്സൈസ്  പിടിയില്‍.കരിപ്പലങ്ങാട് ഭാഗത്ത് എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 17 ഗ്രാം ഉണക്ക കഞ്ചാവുമായി  കരിപ്പിലങ്ങാട് പേരുശേരിയില്‍ അനന്ദു രാജ് പി (27), 13 ഗ്രാം കഞ്ചാവുമായി അയ്യകാട് നെല്ലിക്കപറമ്പില്‍ അജിത് (27) എന്നിവരാണ് പിടിയിലായത്. റെയ്ഡില്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെ.യു, എ.ഇ.ഐ.ജി സി.എം ബിന്‍സാദ്,പി.ഒ വി.എസ് നിസാര്‍, രജ്ഞിത്ത് എന്‍ ,സി.ഇ.ഓ മാരായ ചാള്‍സ്, സുമീന ടി.എ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!