ChuttuvattomThodupuzha

യു.ഡി.എഫ് പ്രകടനം നടത്തി

തൊടുപുഴ: നഗരസഭാ ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ ജെസി ജോണിയെ കൂറുമാറ്റ നിയമപ്രകാരം ഹൈക്കോടതി അയോഗ്യയാക്കിയ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ മുതലക്കോടത്ത് പ്രകടനം നടത്തി. ഡി.സി സി സെക്രട്ടറി ടി.ജെ പീറ്റര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ ജോസഫ്, എം.എ കരിം, സനു കൃഷ്ണന്‍, കെ. എസ് ഹസന്‍കുട്ടി, എം.പി സലിം, പി.കെ മൂസ, അല്‍താഫ് സുധീര്‍, പി.ഇ നൗഷാദ് , സി.കെ ജാഫര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!