ChuttuvattomThodupuzha

യുവപ്രതിഭ അവാര്‍ഡ് ജേതാവിനെ ആദരിച്ചു

തൊടുപുഴ: യുവപ്രതിഭ അവാര്‍ഡ് ജേതാവിനെ ആദരിച്ചു. കേരളത്തിന്റെ തനത് പാരമ്പര്യ കലാരൂപമായ പടയണിയുടെ ഉപാസകനും സംസ്ഥാന സര്‍ക്കാരിന്റെ ഫോക് ലോര്‍ – യുവപ്രതിഭ അവാര്‍ഡ് ജേതാവുമായ അമല്‍ ഗണകന്‍ പായിപ്പാടിനെ കേരള ഗണക മഹാസഭ യുവജനവേദി തൊടുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.പി. പ്രമോദ് പൊന്നാടയണിയിച്ചു. യുവജനവേദി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കാര്‍ത്തിക അജേഷ് മൊമെന്റോ നല്‍കി. യുവജനവേദി സംസ്ഥാന പ്രസിഡന്റ് അജേഷ് ബാലകൃഷ്ണന്‍, കോ-ഓര്‍ഡിനേറ്റര്‍ ജയ്മോന്‍ എല്‍.പി, യുവജനവേദി താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം അനില്‍കുമാര്‍ ജി എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!