AccidentThodupuzha

മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്‌

തൊടുപുഴ : മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്. ഇന്ന് വൈകിട്ട് 7 ഓടെ തോട്ടുംകരയിലുണ്ടായ അപകടത്തില്‍ കോട്ടയം പുതുപ്പള്ളി സ്വദേശി സുനിലിനാണ് പരിക്കേറ്റത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സുനിലിനെ മുട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!