AccidentLocal LiveMoolammattam

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

മൂലമറ്റം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. മൂലമറ്റം അനില്‍ സദനത്തില്‍ രഞ്ജുവിനാണ് (43) പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ നിന്ന് മൂലമറ്റം ടൗണിലേക്ക് ബൈക്കില്‍ ഇറക്കം ഇറങ്ങി വരുമ്പോള്‍ ജലന്തര്‍ സിറ്റിക്ക് സമീപം നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!