ChuttuvattomThodupuzha

ഡിസിഎല്‍ പെറ്റ്‌സ് ക്യാമ്പ് : രജിസ്‌ട്രേഷന്‍ ഏപ്രില്‍ 3 വരെ

തൊടുപുഴ : രണ്ടാമത് പ്രവിശ്യാ ഡിസിഎല്‍ പെറ്റ്‌സ് ക്യാമ്പ് ഏപ്രില്‍ 11 മുതല്‍ 13 വരെ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടക്കും. 4 മുതല്‍ 10 വരെ ക്ലാസുകാര്‍ക്ക് ജാതിമത ഭേദമില്ലാതെ ക്യാമ്പില്‍ പങ്കെടുക്കാം . ഏപ്രില്‍ 4 ന് മുമ്പായി 9497279347 എന്ന വാട്‌സാപ്പ് നമ്പരില്‍ പേര് , ക്ലാസ് , സ്‌കൂള്‍ – വീട്- മേല്‍വിലാസം എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യണം.

ക്യാമ്പിന്റെ വിജയത്തിനായി പ്രിന്‍സിപ്പല്‍ സി. ലിസ് ലിന്‍ – ചെയര്‍ പേഴ്‌സണ്‍ , കോ – ഓര്‍ഡിനേറ്റര്‍ റോയ് ജെ. കല്ലറങ്ങാട്ട് – ജനറല്‍ കണ്‍വീനര്‍ , തോമസ് കുണിഞ്ഞി – ക്യാമ്പ് ചീഫ് , എബി ജോര്‍ജ് – ഓര്‍ഗനൈസര്‍ , ബീന സണ്ണി – ഡയറക്ടര്‍ , ബിനോജ് ആന്റണി , റോയി വി ജോര്‍ജ് , സി. ആല്‍ഫി നെല്ലിക്കുന്നേല്‍ , ഫിലിപ്പുകുട്ടി ടി.എം , ദീപ ബിനു , ജോസ്‌ന ആന്റോ , മരിയ ജോസ് , മധു എ.എം : ഉപസമിതി ചെയര്‍മാന്‍മാര്‍ , സിബി കെ. ജോര്‍ജ് , മെറീന സെബാസ്റ്റ്യന്‍ , ജോസ് ചുവപ്പുങ്കല്‍ ,റെജീന സെബാസ്റ്റ്യന്‍ , സി. അല്‍ഫോന്‍സ , ബിന്ദു ജോസഫ് , ലിയ തെരസ് ബിജു , സി. റോസ്മിന്‍ – കണ്‍വീനര്‍മാര്‍ എന്നിവര്‍ ഭാരവാഹികളായ സംഘാടക സമിതി പ്രവര്‍ത്തിച്ചു വരുന്നു.

 

Related Articles

Back to top button
error: Content is protected !!