Thodupuzha

ഇടുക്കി ജില്ലയില്‍ 220 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 220 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 414 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 8

 

ആലക്കോട് 3

 

അറക്കുളം 7

 

അയ്യപ്പൻകോവിൽ 5

 

ബൈസൺവാലി 1

 

ചക്കുപള്ളം 4

 

ചിന്നക്കനാൽ 1

 

ഇടവെട്ടി 5

 

ഏലപ്പാറ 3

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 6

 

കാമാക്ഷി 14

 

കാഞ്ചിയാർ 4

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 7

 

കരിങ്കുന്നം 6

 

കരുണാപുരം 2

 

കട്ടപ്പന 1

 

കൊക്കയാർ 3

 

കൊന്നത്തടി 8

 

കുടയത്തൂർ 3

 

കുമാരമംഗലം 3

 

കുമളി 4

 

മണക്കാട് 3

 

മരിയാപുരം 7

 

മൂന്നാർ 2

 

മുട്ടം 2

 

നെടുങ്കണ്ടം 8

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 2

 

പീരുമേട് 6

 

പെരുവന്താനം 6

 

പുറപ്പുഴ 2

 

രാജാക്കാട് 1

 

രാജകുമാരി 1

 

സേനാപതി 1

 

തൊടുപുഴ 18

 

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 4

 

ഉപ്പുതറ 11

 

വണ്ടൻമേട് 2

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 13

 

വാത്തിക്കുടി 10

 

വാഴത്തോപ്പ് 9

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 7

 

ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കരിമണ്ണൂർ സ്വദേശി (36).

 

വെള്ളിയാമറ്റം ഇളംദേശം സ്വദേശി (62).

 

തൊടുപുഴ മുതലക്കോടം സ്വദേശി (41).

 

പീരുമേട് സ്വദേശി (55).

 

 

Related Articles

Back to top button
error: Content is protected !!