Thodupuzha

ന്യൂമാന്‍ കോളജില്‍  പ്രഭാഷണം സംഘടിപ്പിച്ചു

 

 

 

തൊടുപുഴ: ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ന്യൂമാന്‍ കോളജ് സംഘടിപ്പിച്ച പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് രക്ഷാധികാരി മാര്‍. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. തോമസ് പോത്തനാമുഴി, പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. മാനുവല്‍ പിച്ചളക്കാട്ട്, ബര്‍സാര്‍ ഫാ. പോള്‍ കാരക്കൊമ്പില്‍, ഡോ. ജെന്നി കെ. അലക്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!