CrimeThodupuzha

പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

ചെറുതോണി : പ്രായപൂര്‍ത്തിയാകാത്ത ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചുചേലച്ചുവട് സ്വദേശി മുരിക്കനാനിക്കല്‍ വില്‍സണ്‍ ജോഷ്വായാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!