ChuttuvattomThodupuzha

പാറമടക്കെതിരെ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും 12ന്

ആലക്കോട് : ആലക്കോട് പഞ്ചായത്തിലെ പാറമടകള്‍ക്കെതിരെ ആരംഭിക്കുന്ന പ്രത്യക്ഷസമരപരിപാടികളുടെ തുടക്കമായി 12 ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. തോട്ടുപുറം പാറമട അടച്ചുപൂട്ടുക, കേടുപാടുവന്ന വീടുകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന മാര്‍ച്ചിലും ധര്‍ണയിലും വിവിധ സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതി നേതാക്കള്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!