Local LiveMoolammattam

മൂലമറ്റത്ത് നാളെ വൈദ്യുതി മുടക്കം

മൂലമറ്റം : മൂലമറ്റം സെക്ഷനിലെ പുത്തേട്, പുരയിടം കവല,പുത്തേട് ടൗണ്‍,കുമ്പംകാനം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ 8.15 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 11 കെവി ലൈനിലെ ടച്ച് വെട്ടുന്നതിനാലാണ് വൈദ്യുതി മുടക്കം. പുത്തേട് ടൗണിലും കുമ്പംകാനത്തും ഉച്ചക്ക് ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കും.

 

Related Articles

Back to top button
error: Content is protected !!