Thodupuzha

സംരംഭകത്വ പരിശീലന പരിപാടി  17 ന് എറണാകുളത്ത്

 

 

തൊടുപുഴ: പുതിയതായി സംരംഭം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ് ഫെസിലേറ്റഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി 17 ന് എറണാകുളത്ത് സംഘടിപ്പിക്കും. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 14 ന് മുന്‍പ് എന്‍.ബി.എഫ്.സിയില്‍ രജിസ്റ്റര്‍ ചെയ്യണം. 0471-2770534.

Related Articles

Back to top button
error: Content is protected !!