Obit

പള്ളിക്കാമുറി പൂവത്തിങ്കല്‍ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

പള്ളിക്കാമുറി: പൂവത്തിങ്കല്‍ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. . സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന്  പള്ളിക്കാമുറി ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍. പരേത തൊമ്മന്‍കുത്ത് ചേലപ്പുറത്തു കുടുംബാഗം. മക്കള്‍ : മേഴ്‌സി , ടോമി ,റോയി ,അലോഷി ,ജോമോള്‍ .റെജി.മരുമക്കള്‍ : ജോസ് കുന്നുംപുറത്ത് (മുളപ്പുറം),സിനി കല്ലാനിക്കല്‍ (കൊടുവേലി) ,ജൂബി പുത്തന്‍പുരയില്‍ (ഒളമറ്റം),ബിന്‍സി കൊല്ലിക്കുടിയില്‍(വാഴക്കുളം ), ജോര്‍ജ് തൊട്ടിയില്‍ (മുതലക്കോടം ) , ഷീജ പട്ടേരുപറമ്പില്‍ (കരിമണ്ണൂര്‍ ).

Related Articles

Back to top button
error: Content is protected !!