Thodupuzha
കെ.പി.എം.എസ് യൂണിയന് കൗണ്‍സില്‍ ഉദ്ഘാടനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/IMG-20220501-WA0033.jpg?resize=780%2C470&ssl=1?v=1651417897)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരളത്തിലെ പട്ടികജാതി- വര്‍ഗ പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹിക നീതിക്കായുള്ള പ്രക്ഷോഭങ്ങളില്‍ കെ.പി.എം.എസ് നിര്‍ണായക ശക്തിയാകുമെന്ന് വര്‍ക്കിങ് പ്രസിഡന്റ് തുറവൂര്‍ സുരേഷ് പറഞ്ഞു. തൊടുപുഴ യൂണിയന് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് ശാന്ത കുഞ്ഞപ്പന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.കെ രാജന്, ഓമന വിജയകുമാര്‍ , പ്രകാശ് തങ്കപ്പന് , സുലോചന അയ്യപ്പന്, ഉഷാ ശശി , ഇ.എസ് ഷാജി എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)