ChuttuvattomThodupuzha

കാരിക്കോട് അണ്ണാമലനാഥര്‍ മഹാദേവ ക്ഷേത്രത്തില്‍ പൗര്‍ണമി പൂജ നാളെ

തൊടുപുഴ: കാരിക്കോട് അണ്ണാമലനാഥര്‍ മഹാദേവ ക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച രാവിലെ 10.30ന് വിശേഷാല്‍ ഉമാമഹേശ്വര പൂജയും വൈകിട്ട് 7ന് വിശേഷാല്‍ പൗര്‍ണമി പൂജയും നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!